അപേക്ഷകൾക്ഷണിക്കുന്നു

കേന്ദ്രസർക്കാർപദ്ധതിയായദേശീയനഗരഉപജീവനത്തിന്റെകീഴിൽതൃക്കാക്കരമോഡൽഎഞ്ചിനീയറിംഗ്കോളേജ്,
ആരംഭിക്കുന്നതാഴെപ്പറയുന്നസൗജന്യകോഴ്സുകളിലേയ്ക്ക്അപേക്ഷകൾക്ഷണിക്കുന്നു.

1.വെബ്ഡിസൈനിങ്&പബ്ലിഷിങ്ങ്അസിസ്റ്റന്റ്, യോഗ്യത 10-)o ക്ലാസ്സ്പാസ്സായവർ

2.ഇലക്‌ട്രിഷ്യൻഡൊമസ്റ്റിക്ക്, യോഗ്യത - 14 വയസ്സ്തികഞ്ഞ 8 -)0 ക്ലാസ്സ്പാസ്സായവർ

3.ഇലക്ട്രോണിക്ടെക്നീഷ്യൻ, യോഗ്യത 14 വയസ്സ്തികഞ്ഞ 8 -)0 ക്ലാസ്സ്പാസ്സായവർ.

 

അപേക്ഷർBPL കാർഡ്ഉപഭോക്താക്കളോകുടുoബശ്രീയുടെഅംഗമോ  ആശ്രിതരോആയിരിക്കണം. അല്ലാത്തവർ വില്ലേജ്ഓഫീസർനൽകുന്ന ₹ 50000 വരെയുള്ളവാർഷികവരുമാനസർട്ടിഫിക്കറ്റോഅപേക്ഷയോടൊപ്പംഹാജരാക്കേണ്ടതാണ്.അപേക്ഷർകേരളത്തിലെകോര്പറേഷൻ അല്ലെങ്കിൽ 
മുനിസിപ്പാലിറ്റിസ്ഥിരതാമസക്കാരും  ആയിരിക്കണം . ദൂരപരിധി  അനുസരിച്ചുസൗജന്യതാമസസൗകര്യവുംഭക്ഷണവും ഏർപെടുത്തുന്നതാണ്.

പ്രസ്തുതകോഴ്സുകൾനടക്കുന്നത്മോഡൽഎഞ്ചിനീയറിംഗ്കോളേജിന്റെഅനുബന്ധസ്ഥാപനങ്ങളായകലൂർജവഹർലാൽനെഹ്രുസ്റ്റേഡിയത്തിൽ
പ്രവർത്തിക്കുന്നമോഡൽഫിനിഷിങ്ങ്സ്കൂൾ,  ഇടപ്പള്ളിഗവ.ഹയർസെക്കന്ററിസ്കൂളിനുസമീപംപ്രവർത്തിക്കുന്ന IHRD റീജിയണൽസെന്റർഎന്നിവിടങ്ങളിൽആയിരിക്കും.

ഐ.എച്ആർഡിയുടെതിരുവനന്തപുരത്തെമോഡൽഫിനിഷിങ്സ്കൂളിലുംപ്രസ്‌തുതകോഴ്സസ്ചെയ്യാവുന്നതാണ്. തിരുവനന്തപുരംകോര്പറേഷനിലോജില്ലയിലെ
മുനിസിപ്പാലിറ്റികളിലെയോസ്ഥിരതാമസക്കാർക്കാണ് ഇവിടെകോഴ്സസ്പഠിക്കാൻ അവസരംഉണ്ടാകുക.

 

അപേക്ഷകർറേഷൻകാർഡ് ,ആധാർകാർഡ് ,  ഇലക്ഷൻഐഡികാർഡ്വി ദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അസ്സലും കോപ്പിയും പാസ്പോര്ട്ട്സൈസ്ഫോട്ടോ അടക്കം മേൽപറഞ്ഞസ്ഥാപനങ്ങളിൽഎത്തിഅപേക്ഷസമർപ്പിക്കേണ്ടതാണ്.ഓണാവധിക്ശേഷംആരംഭിക്കുന്നകോഴ്സിലേക്കുഅഡ്മിഷൻആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയസീറ്റ്മാത്രാമാണ്ഉള്ളത് .

 മേല്പറഞ്ഞകോഴ്സസ്കൂടാതെ  താഴെ പറയുന്നകോഴ്സസിലേക്കുംഅപേക്ഷകൾ  ക്ഷണിച്ചിരിക്കുന്നു.

 പോസ്റ്റ്  ഗ്രാജുവേറ്റ്ഡിപ്ലോമഇൻഎംബെഡ്ഡ്ഡ്സിസ്റ്റംസ്ഡിസൈൻകോഴ്സ്

സെപ്റ്റംബർമാസം മോഡൽഎഞ്ചിനീയറിംഗ്കോളേജിന്റെഅനുബന്ധസ്ഥാപനമായ കലൂർജവഹർലാൽനെഹ്രുസ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽഫിനിഷിങ്ങ്സ്കൂളിലും
തിരുവനന്തപുരംമോഡൽഫിനിഷിങ്സ്കൂളിലും ആരംഭിക്കുന്ന 6 മാസംകാലാവധിയുള്ളകോഴ്സിലേക്അപേക്ഷകൾക്ഷണിച്ചു. 20 സീറ്റ്മാത്രമുള്ളജോലിസാധ്യതഏറെഉള്ളകോഴ്സിലേക്ക് 
എംടെക് / എംഎസ്‌സികഴിഞ്ഞവർക്ക്അപേഷിക്കാവുന്നതാണ് . 

 സർട്ടിഫിക്കറ്റ്കോഴ്സ് ഇൻ ഡെന്റൽ അസ്സിസ്റ്റൻസ് 

ഒരു  വര്ഷമെങ്കിലുംഡെന്റൽ  ക്ലിനിക്കിൽ  പ്രവൃത്തിപരിചയമുള്ളവർക്ക്  ഒരാഴ്ച  നീണ്ടുനിൽക്കുന്ന  സർട്ടിഫിക്കേഷൻകോഴ്സിലേക് 20 പേർക്ക്മാത്രമാണ്അഡ്മിഷൻനൽകുക.സെപ്റ്റംബർമാസം 15 നു ആരംഭിക്കുന്നപുതിയബാച്ചിലേക്കുഅപേക്ഷകൾക്ഷണിച്ചിരിക്കുന്നു .

സർട്ടിഫിക്കറ്റ്കോഴ്സ്ഇൻ  അക്രെഡിറ്റേഷൻആൻഡ്  സെർട്ടിഫിക്കേഷൻഇൻഹെൽത്ത്കെയർഓർഗനൈസേഷൻ

ഡിപ്ലോമയോബിടെക്എൻജിനീയറിങ്ങോപൂർത്തിയാക്കിയവർക്കു 3 ആഴ്ചനീണ്ടുനിൽക്കുന്നകോഴ്സ്വഴിഹെൽത്ത്കെയർഓർഗനൈസേഷൻറെ അക്രെഡിറ്റേഷൻസെർട്ടിഫിക്കേഷൻ
നടപടിക്രമങ്ങളിൽ പരിശീലനംനൽകുന്നതാണ് പ്രസ്‌തുതകോഴ്സ് .സെപ്റ്റംബർമാസം 15 നുആരംഭിക്കുന്നപുതിയബാച്ചിലേക്കുഅപേക്ഷകൾക്ഷണിച്ചിരിക്കുന്നു  

സർട്ടിഫിക്കറ്റ്കോഴ്സ്  ഇൻ ഓട്ടോകാഡ്‌ കോഴ്സ്

ഓട്ടോകാഡ്‌ 2D & 3D,3DS Max, PhotoShop, Premierഎന്നീ Software കൾ ഉപയോഗിച്ചുകൊണ്ടുള്ള 3D Visualization കോഴ്സിലേയ്ക്ക്അപേക്ഷക്ഷണിക്കുന്നു.ഐടിഐ , ഡിപ്ലോമഎഞ്ചിനീയറിംഗ്കഴിഞ്ഞവർക്ക്കോഴ്സ്ചേരാൻഅർഹതഉണ്ടായിരിക്കുക.സെപ്റ്റംബർമാസം 15 നുആരംഭിക്കുന്നപുതിയബാച്ചിലേക്കുഅപേക്ഷകൾക്ഷണിച്ചിരിക്കുന്നു .

സർട്ടിഫിക്കറ്റ്കോഴ്സ്  ഇൻ ജാവആൻഡ്രോയിഡ്പ്രോഗ്രാമിങ് 

ജാവആൻഡ്രോയിഡ്പ്രോഗ്രാമിങ് ,ബൂട്സ്റ്റേപ്പേർ,  അംഗുലർജെസ്എന്നിവപഠിപ്പിക്കുന്നകോഴ്സിലേക്ഡിപ്ലോമയോഎഞ്ചിനീറിംഗോകഴിഞ്ഞവർക്ക്അപേഷിക്കുന്നതാണ്.സെപ്റ്റംബർമാസം 15 നുആരംഭിക്കുന്നപുതിയബാച്ചിലേക്കുഅപേക്ഷകൾക്ഷണിച്ചിരിക്കുന്നു .

ഡിപ്ലോമഇൻകമ്പ്യൂട്ടർഅപ്പ്ലിക്കേഷൻസ് 

6 മാസംകാലാവധിയുള്ളഡിപ്ലോമഇൻകമ്പ്യൂട്ടർഅപ്പ്ലിക്കേഷൻസ്കോഴ്സിലേക്ഒഴിവുള്ളസീറ്റുകളിലേക്ക്സ്പോട്അഡ്മിഷൻഅപേക്ഷകൾക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ +2
പാസ്സായതിന്റെസെര്ടിഫിക്കറ്റുംകോപ്പികളുംഅടക്കംസെപ്റ്റംബർമാസം 15 നുമുമ്പായികലൂർ മോഡൽഫിനിഷിങ്സ്കൂളിൽഹാജരാകേണ്ടത്ആണ് .
പിന്നോക്കവിഭാഗത്തിൽപെട്ടഅപേക്ഷകർക്കുഅർഹമായഫീസ്ആനുകൂല്യംലഭിക്കുന്നത്ആണ്

കൂടുതൽ വിവരങ്ങൾക്ക്വിദ്യാർത്ഥികൾ 8547005092, 0484-2985252 എന്നീനമ്പറുകളിൽബന്ധപ്പെടുക.